ഇരിങ്ങണ്ണൂർ : കച്ചേരിയിലെ താഴെ ഏറോത്ത് കണ്ണൻ (91 ) നിര്യാതനായി. സംസ്ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ :മാത മക്കൾ: കുഞ്ഞിരാമൻ,രമണി, സാവിത്രി, ബാലകൃഷ്ണൻ, സന്തോഷ്,അജയ്, കുമാർ, റീഷ്മ, മരുമക്കൾ: രാധ. കൃഷ്ണൻ, കുമാരൻ, പ്രീത. മജിഷ, ഷൈജ, സജീവൻ.
Kannan passed away