പ്രശസ്ത എല്ല് രോഗ വിദഗ്‌ദൻ ഡോക്ടര്‍ ജയഫര്‍ കാനാറത്ത് നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

പ്രശസ്ത എല്ല് രോഗ വിദഗ്‌ദൻ  ഡോക്ടര്‍  ജയഫര്‍ കാനാറത്ത് നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു
May 24, 2022 10:43 AM | By Vyshnavy Rajan

നാദാപുരം : കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ,വടകര സഹകരണ ഹോസ്‌പിറ്റൽ,വടകര ആശ ഹോസ്‌പിറ്റൽ എന്നിവടങ്ങളിൽ സേവനമനുഷ്ടിച്ച പ്രശസ്ത അസ്ഥിരോഗ വിദഗ്‌ദൻ ഡോക്ടര്‍ ജയഫര്‍ കാനാറത്ത് ( MBBS, D – Ortho, DNB, MNAMS ) നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

കുറഞ്ഞ ചിലവിൽ നൂക്ലിയസ് ഹോസ്പിറ്റലിൽ വെച്ച് നടത്തുന്ന സർജറികളും ചികിത്സയും 

  • എല്ലു പൊട്ടിയതിനുള്ള ചികിത്സ
  • ജോയിന്റ് ഡിസ് ലൊക്കേഷൻ
  • സന്ധി വേദന
  • പേശിവേദന
  • ഞരമ്പ് വേദന
  • മസിൽവള്ളി പൊട്ടിയത്
  • ലിഗമെന്റ് പരിക്ക്
  • കാൽമുട്ട് വേദന
  • മുട്ട് മാറ്റിവെക്കൽ
  • മടമ്പ് വേദന
  • ഇടുപ്പ് വേദന
  • നടുവേദന
  • എല്ല് തേയ്മാനം
  • കഴുത്ത് വേദന
  • എല്ലിനുള്ള വളവ്
  • അസ്ഥി ബലക്ഷയം
  • വാത സംബന്ധമായ അസുഖങ്ങൾ
  • ഡിസ്ക് സംബന്ധമായ ചികിത്സ

ബുക്കിംഗ് നമ്പര്‍ : 04962550354, 8589054354

Renowned orthopedist Dr. Jayafar Kanarat examines at Nadapuram Nucleus Hospital

Next TV

Related Stories
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 12:08 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 19, 2024 11:14 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

Apr 18, 2024 09:25 PM

#MKBhaskaran | മോദി വോട്ടഭ്യർത്ഥിക്കുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ തകർക്കാൻ വേണ്ടി; എം.കെ ഭാസ്കരൻ

ഇരിങ്ങണ്ണൂർ മേഖല ഇടതു മുന്നണി തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കമ്മറ്റി പ്രസിഡണ്ട്...

Read More >>
#KKShailaja  | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

Apr 18, 2024 05:12 PM

#KKShailaja | മൂന്നാം ഘട്ടം:കെ.കെ ശൈലജ ടീച്ചർ നാളെ നാദാപുരം മണ്ഡലത്തിൽ

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ.വെള്ളിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനം...

Read More >>
#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി

Apr 18, 2024 01:04 PM

#robbery | പൂട്ട് തകർത്ത നിലയിൽ;നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി ? പൊലീസ് പരിശോധന തുടങ്ങി

കല്ലാച്ചിയിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി കെട്ടിടത്തിൽ മോഷണം നടന്നതായി സംശയം . മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 18, 2024 12:53 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories