---
title: " സ്‌പെഷ്യലിസ്റ്റ് ടീച്ചേർസിന് യാത്രയയപ്പ് നൽകി "
english_title: "Farewell to the Specialist Teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44664/farewell-to-the-specialist-teachers"
published_at: "2022-05-24T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c98da893b9_Untitled-2.jpg"
keywords: []
---

#  സ്‌പെഷ്യലിസ്റ്റ് ടീച്ചേർസിന് യാത്രയയപ്പ് നൽകി 

> **Lead Summary:** **നാദാപുരം : **സബ് ജില്ല സ്‌പെഷ്യലിസ്റ്റ് ടീച്ചേർസ് ദീർഘകാല സേവനത്തിന് ശേഷം പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ബി ആർ സി ട്രെയിനർമനോജ് കുമാർ കെ കെ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **സബ് ജില്ല സ്‌പെഷ്യലിസ്റ്റ് ടീച്ചേർസ് ദീർഘകാല സേവനത്തിന് ശേഷം പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ബി ആർ സി ട്രെയിനർമനോജ് കുമാർ കെ കെ ഉദ്ഘാടനം ചെയ്തു.

സർവ്വീസിൽ നിന്ന് വി മിക്കുന്ന ലത്തിഫ് . ബാലാമണി, അനി ടീച്ചർ എന്നിവർക്ക് നാസർ ആലക്കൽ ഉപഹാര സമർപ്പണം നടത്തി . സത്യൻ നീലിമ അധ്യക്ഷനായി. റീന ടീച്ചർ സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44664/farewell-to-the-specialist-teachers)