---
title: "പെൻഷണേഴ്സ് യൂണിയൻ അനു പാട്യംസിനെ അനുമോദിച്ചു."
english_title: "The Pensioners' Union commended Anu Patyams."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44763/the-pensioners-union-commended-anu-patyams"
published_at: "2022-05-24T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d0fb61efe8_Untitled-2.jpg"
keywords: []
---

# പെൻഷണേഴ്സ് യൂണിയൻ അനു പാട്യംസിനെ അനുമോദിച്ചു.

> **Lead Summary:** **നാദാപുരം : ** തൂണേരിപഞ്ചായത്ത് കെ.എസ്.എസ്.പി.യു.വിന്റെ നേതൃത്വത്തിൽ എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് നേടിയ അനു പാട്യംസിനെ അനുമോദിച്ചു.

## Article Content

**നാദാപുരം : ** തൂണേരിപഞ്ചായത്ത് കെ.എസ്.എസ്.പി.യു.വിന്റെ നേതൃത്വത്തിൽ എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് നേടിയ അനു പാട്യംസിനെ അനുമോദിച്ചു.

യോഗത്തിൽ പ്രസിഡണ്ട് പി.കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. എം.സി.നാരായണൻ നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു.

യൂണിയൻ ബ്ലോക്ക് പ്രസിഡണ്ട് പി.കരുണാകര കുറുപ്പ്, എം.പി.സഹദേവൻ, വി. രാജലക്ഷ്മി, കെ.രാജൻ, എം.ശങ്കരൻ , ടി.പി.അബ്ദുള്ള, സി. സരസ്വതി, കെ.സുധീർ , കെ.ഹേമചന്ദ്രൻ ,എം.ബാലരാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44763/the-pensioners-union-commended-anu-patyams)