---
title: "ഇരിങ്ങണ്ണൂര്‍ സഹകരണ ബേങ്കിന്റെ സ്ററുഡന്‍സ് മാര്‍ക്കറ്റ് തുറന്നു"
english_title: "Iringannur Co-operative Bank opens student market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44839/iringannur-co-operative-bank-opens-student-market"
published_at: "2022-05-25T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dc75f597c8_Untitled-1.jpg"
keywords: []
---

# ഇരിങ്ങണ്ണൂര്‍ സഹകരണ ബേങ്കിന്റെ സ്ററുഡന്‍സ് മാര്‍ക്കറ്റ് തുറന്നു

> **Lead Summary:** **ഇരിങ്ങണ്ണൂര്‍ :** ഇരിങ്ങണ്ണൂര്‍ സഹകരണ ബേങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ററുഡന്‍സ് മാന്‍ക്കറ്റില്‍ സ്കൂള്‍ സ്റ്റേഷനറിയുടെ വിതരോദ്ഘാടനം ബേംക് പ്രസിഡണ്ട് പി.കെ.സുകുമാരന്‍ മാസ്ററര്‍ നിര്‍വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂര്‍ :** ഇരിങ്ങണ്ണൂര്‍ സഹകരണ ബേങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ററുഡന്‍സ് മാന്‍ക്കറ്റില്‍ സ്കൂള്‍ സ്റ്റേഷനറിയുടെ വിതരോദ്ഘാടനം ബേംക് പ്രസിഡണ്ട് പി.കെ.സുകുമാരന്‍ മാസ്ററര്‍ നിര്‍വഹിച്ചു.

വൈസ് പ്രസിഡണ്ട് പി.കെ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.ടി.അനില്‍ കുമാര്‍ ,പ്രവിണ്‍കുമാര്‍,എന്നിവര്‍ സംസാരിച്ചു.ബേംക് സെക്രട്ടരി അനില്‍ അരവിന്ദ് സ്വഗതവും,ബജീഷ് .കെ.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44839/iringannur-co-operative-bank-opens-student-market)