---
title: "പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ"
english_title: "Vims writes new chapter in paramedical studies on campus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44933/vims-writes-new-chapter-in-paramedical-studies-on-campus"
published_at: "2022-05-25T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e0ee25b5a5_paramedical course.jpg"
keywords: []
---

# പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ

> **Lead Summary:** **നാദാപുരം : **തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.**

## Article Content

**നാദാപുരം : **തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.**

വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.

ബിവോക്ക് - എം എൽ ടി ബി വോക്ക് - ആർ ഐ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻറ് ബിഎസ്സി സി - എം എൽ ടി ഡി എം എൽ ടി ഡി ആർ ഐ ടി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9447 577 441**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44933/vims-writes-new-chapter-in-paramedical-studies-on-campus)