---
title: "ജന വിരുദ്ധ സർക്കാർ; യു.ഡി.എഫ് പ്രതിഷേധ സായാഹ്നം "
english_title: "Anti-people government; UDF protest evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44965/anti-people-government-udf-protest-evening"
published_at: "2022-05-25T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e3938a9ed0_udf saayannam.jpg"
keywords: []
---

# ജന വിരുദ്ധ സർക്കാർ; യു.ഡി.എഫ് പ്രതിഷേധ സായാഹ്നം 

> **Lead Summary:** **നാദാപുരം: **കേന്ദ്ര-കേരള സർക്കാറുകളുടെ തല തിരിഞ്ഞവികസന കാഴ്ചപ്പാടിനെതിരെ യു.ഡി.എഫ് നാദാപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു .

## Article Content

**നാദാപുരം: **കേന്ദ്ര-കേരള സർക്കാറുകളുടെ തല തിരിഞ്ഞവികസന കാഴ്ചപ്പാടിനെതിരെ യു.ഡി.എഫ് നാദാപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു .

യുഡിഎഫ് നാദാപുരം നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ്‌ പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

എം.പി. സൂപ്പി അദ്ധ്യക്ഷത വഹിച്ചു. അംശു ലാൽ പൊന്നാറത്ത്,അഡ്വ.കെ.എം.രഘുനാഥ്, വി.വി.മുഹമ്മദലി, സി.കെ.നാസർ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44965/anti-people-government-udf-protest-evening)