---
title: "കോൺഗ്രസ് നേതാവ് വേറ്റുമ്മലിലെ കുമാരൻ നിര്യാതനായി "
english_title: "Congress leader Kumaran of Vettummal has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44968/congress-leader-kumaran-of-vettummal-has-passed-away"
published_at: "2022-05-25T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e3a6b89fdb_kumara.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് വേറ്റുമ്മലിലെ കുമാരൻ നിര്യാതനായി 

> **Lead Summary:** **തൂണേരി: **പ്രാദേശിക കോൺഗ്രസ് നേതാവ് വേറ്റുമ്മൽ കരുവന്റെ കിഴക്കയിൽ കുമാരൻ നിര്യാതനായി.കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ആണ്.

## Article Content

**തൂണേരി: **പ്രാദേശിക കോൺഗ്രസ് നേതാവ് വേറ്റുമ്മൽ കരുവന്റെ കിഴക്കയിൽ കുമാരൻ നിര്യാതനായി.കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ആണ്.

ഭാര്യ : ജാനു മക്കൾ :ഷാലിമ, ഷാലിനി, ഷാജിനി, ഷാജിമ മരുമക്കൾ : പ്രദീപൻ (വേറ്റുമ്മൽ), ശ്രീജിത്ത്‌ (കുറുവന്തേരി), ബിനു (എടച്ചേരി), മോഹനൻ (കോട്ടേമ്പ്രം) സഹോദരങ്ങൾ : കല്യാണി (കോടഞ്ചേരി),ബാലൻ, പരേതരായ ചെക്കായി, ഒ.കെ. തൂണേരി (മുൻ പത്രാധിപർ, പടയണി) , കുഞ്ഞിരാമൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44968/congress-leader-kumaran-of-vettummal-has-passed-away)