---
title: "ഗ്ലോബൽ സ്കോളർഷിപ്പ് രണ്ടാം സ്ഥാനം അഖിനും ആദിലയ്ക്കും"
english_title: "Akhin and Adila will take second place in the Global Scholarship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45166/akhin-and-adila-will-take-second-place-in-the-global-scholarship"
published_at: "2022-05-26T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f4d1d7e043_global.jpg"
keywords: []
---

# ഗ്ലോബൽ സ്കോളർഷിപ്പ് രണ്ടാം സ്ഥാനം അഖിനും ആദിലയ്ക്കും

> **Lead Summary:** **നാദാപുരം : **ഗ്ലോബൽ എജ്യുക്കേഷൻ സെൻ്ററിൻ്റെ സ്കോളർഷിപ്പ് പരീക്ഷയിൽ രണ്ടാം സ്ഥാനം അഖിനും ആദിലയ്ക്കും.

## Article Content

**നാദാപുരം : **ഗ്ലോബൽ എജ്യുക്കേഷൻ സെൻ്ററിൻ്റെ സ്കോളർഷിപ്പ് പരീക്ഷയിൽ രണ്ടാം സ്ഥാനം അഖിനും ആദിലയ്ക്കും.

ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് ലെ അഖിൻ എമ്മും ടി ഐ എം ഗേൾസ് എച്ച്.എസ്.എസ് ലെ ആദില ഫാത്തിമയും രണ്ടാംസ്ഥാനം കരസ്ഥമാക്കി.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് ഗ്ലോബൽ സ്കോളർഷിപ്പ് നടത്തിയത്.പ്ലസടു പഠനത്തിന് 20000 രൂപയുടെ സ്കോളർഷിപ്പ് ആണ് രണ്ടാം സ്ഥാനത്തിന് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45166/akhin-and-adila-will-take-second-place-in-the-global-scholarship)