---
title: "സി.കെ ചന്ദ്രപ്പൻ സ്മാരക നിർമ്മാണം; സിപിഐ ഫണ്ട് ശേഖരണം തുടങ്ങി "
english_title: "Construction of CK Chandrappan Memorial; The CPI began fundraising"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45208/construction-of-ck-chandrappan-memorial-the-cpi-began-fundraising"
published_at: "2022-05-26T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f8e11328cb_Untitled-2.jpg"
keywords: []
---

# സി.കെ ചന്ദ്രപ്പൻ സ്മാരക നിർമ്മാണം; സിപിഐ ഫണ്ട് ശേഖരണം തുടങ്ങി 

> **Lead Summary:** **നാദാപുരം : ** സിപിഐ നേതാവ് സി.കെ ചന്ദ്രപ്പൻ സ്മാരക നിർമ്മാണ ഫണ്ട് ശേഖരണം നാദാപുരം മേഖലയിൽ തുടങ്ങി.

## Article Content

**നാദാപുരം : ** സിപിഐ നേതാവ് സി.കെ ചന്ദ്രപ്പൻ സ്മാരക നിർമ്മാണ ഫണ്ട് ശേഖരണം നാദാപുരം മേഖലയിൽ തുടങ്ങി.

തൂണേരി ടൗണിൽ ശ്രീജിത്ത് മുടപ്പിലായി,വിമൽ കുമാർ കണ്ണങ്കൈ, ടി.എം കുമാരൻ, എം.ടി കെ രജീഷ്, ഒ.ബാബുരാജ്, സുരേന്ദ്രൻ തൂണേരി, സി.വി ബാലൻ, ഇ.അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45208/construction-of-ck-chandrappan-memorial-the-cpi-began-fundraising)