---
title: "ഉറപ്പാണ് വികസനം തോൽക്കില്ല കേരളം; അരൂരിൽ നവകേരള വികസന സദസ് "
english_title: "The CPI (M) organized the Nava Kerala Development Forum in Aroor as part of the first anniversary of the second LDF government."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45213/the-cpi-m-organized-the-nava-kerala-development-forum-in-aroor-as-part-of-the-first-anniversary-of-the-second-ldf-government"
published_at: "2022-05-26T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f93b3e5bba_Untitled-1.jpg"
keywords: []
---

# ഉറപ്പാണ് വികസനം തോൽക്കില്ല കേരളം; അരൂരിൽ നവകേരള വികസന സദസ് 

> **Lead Summary:** **അരൂർ : **രണ്ടാം എൽ ഡി എഫ് സർക്കാറിൻ്റെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി അരൂരിൽ സിപിഐഎം നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**അരൂർ : **രണ്ടാം എൽ ഡി എഫ് സർക്കാറിൻ്റെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി അരൂരിൽ സിപിഐഎം നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.

വികസന പദ്ധതികൾ വിവരിച്ചും സർക്കാറിനെതിരായ പ്രചാരണ പരിപാടികൾ തുറന്നു കാട്ടിയും സംഘടിപ്പിച്ച സദസ്സിൽ സത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ജില്ലാ സിക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.വി.പി കുഞ്ഞികൃഷണൻ ,കൂടത്താം കണ്ടി സുരേഷ്, കെ.പി ബാലൻ, അഡ്വ.മനോജ് അരൂർ, നിധീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45213/the-cpi-m-organized-the-nava-kerala-development-forum-in-aroor-as-part-of-the-first-anniversary-of-the-second-ldf-government)