---
title: "ഇടിമിന്നൽ: പേരോട് പശുവും കിടാവും ഷോക്കേറ്റ് മരിച്ചു"
english_title: "Lightning: Perot cow and calf shocked to death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45244/lightning-perot-cow-and-calf-shocked-to-death"
published_at: "2022-05-26T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fb8a31e6f9_cow.jpg"
keywords: []
---

# ഇടിമിന്നൽ: പേരോട് പശുവും കിടാവും ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **നാദാപുരം : **ശക്തമായ ഇടിമിന്നലിൽ പേരോട് പശുവും കിടാവും ഷോക്കേറ്റ് മരിച്ചു.ഇന്ന് രാത്രി ഉണ്ടായ ഇടിമിന്നലിലാണ് ആലയിൽ കെട്ടിയ പശുക്കൾ ചത്തുവീണത്.

## Article Content

**നാദാപുരം : **ശക്തമായ ഇടിമിന്നലിൽ പേരോട് പശുവും കിടാവും ഷോക്കേറ്റ് മരിച്ചു.ഇന്ന് രാത്രി ഉണ്ടായ ഇടിമിന്നലിലാണ് ആലയിൽ കെട്ടിയ പശുക്കൾ ചത്തുവീണത്.

പൊയിൽ അശറഫിൻ്റെ വീട്ടിൽ വളർത്തുന്ന പശുവിനും കുട്ടിക്കുമാണ് അന്ത്യം സംഭവിച്ചത്.വീടിന്നും ഇടിമിന്നലിൽ കേട് പാട് സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45244/lightning-perot-cow-and-calf-shocked-to-death)