---
title: "കല്ലുംപുറത്ത് കുഞ്ഞിക്കണ്ണൻ വി.കെ നിര്യാതനായി"
english_title: "Kunjikannan VK passed away at Kallumpuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45268/kunjikannan-vk-passed-away-at-kallumpuram"
published_at: "2022-05-27T08:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290421b57408_death.jpg"
keywords: []
---

# കല്ലുംപുറത്ത് കുഞ്ഞിക്കണ്ണൻ വി.കെ നിര്യാതനായി

> **Lead Summary:** **വളയം:** കുറ്റിക്കാട്ടിലെ പഴയ കാല സിപിഐ എം പ്രവർത്തകനായ കല്ലുംപുറത്ത് കുഞ്ഞിക്കണ്ണൻ വി.കെ നിര്യാതനായി.

## Article Content

**വളയം:** കുറ്റിക്കാട്ടിലെ പഴയ കാല സിപിഐ എം പ്രവർത്തകനായ കല്ലുംപുറത്ത് കുഞ്ഞിക്കണ്ണൻ വി.കെ നിര്യാതനായി.

ഭാര്യ: ചിരുത മക്കൾ: ബെനീഷ്.ബിജു. ബിജിത മരുമക്കൾ: പ്രജീഷ്മ.അശോകൻ. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ.കൃഷ്ണൻ. കല്യാണി ജാനു നാരായണി ശാന്ത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45268/kunjikannan-vk-passed-away-at-kallumpuram)