---
title: "ആഘോഷം ഡീപാരിസിനൊപ്പം; ഉടൻ വിളക്കൂ ആരും കൊതിക്കുന്ന രുചിക്കൂട്ടുകൾ ആസ്വദിക്കാം"
english_title: "Celebration with Deparis; Light up soon and enjoy the flavors that no one wants"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45288/celebration-with-deparis-light-up-soon-and-enjoy-the-flavors-that-no-one-wants"
published_at: "2022-05-27T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62905bc47cf4c_food.jpg"
keywords: []
---

# ആഘോഷം ഡീപാരിസിനൊപ്പം; ഉടൻ വിളക്കൂ ആരും കൊതിക്കുന്ന രുചിക്കൂട്ടുകൾ ആസ്വദിക്കാം

> **Lead Summary:** **നാദാപുരം : **കുറഞ്ഞ കാലത്തിനുള്ളിൽ നാദാപുരത്ത് രുചി വൈവിധ്യങ്ങളാൽ പുതു വിസ്മയങ്ങൾ തീർത്ത ഡീപാരീസ് ബേയ്ക്ക് സ് ആൻറ് റസ്റ്റോറൻ്റ് വിപുലമായ ഹോം ഡെലിവറിയും, പാർസൽ സർവ്വീസുമായി ഉപഭോക്താക്കൾക്കിടയിൽ എത്തുന്നു.**

## Article Content

**നാദാപുരം : **കുറഞ്ഞ കാലത്തിനുള്ളിൽ നാദാപുരത്ത് രുചി വൈവിധ്യങ്ങളാൽ പുതു വിസ്മയങ്ങൾ തീർത്ത ഡീപാരീസ് ബേയ്ക്ക് സ് ആൻറ് റസ്റ്റോറൻ്റ് വിപുലമായ ഹോം ഡെലിവറിയും, പാർസൽ സർവ്വീസുമായി ഉപഭോക്താക്കൾക്കിടയിൽ എത്തുന്നു.**

വീട്ടിലോ, ഓഫീസിലോ, സൗഹൃദ കൂട്ടായ്മയിലോ എവിടെയുമാക്കട്ടെ വിളിച്ചാൽ ഡീപാരീസ് വിഭവങ്ങൾ നിങ്ങൾക്കരികിൽ എത്തും.

റെസ്റ്റോറൻറിലെ വിഭവങ്ങൾക്ക് 9846 929 001** എന്ന നമ്പറിലും കേക്ക്സ് ആൻ്റ് കഫേയിലെ വിഭവങ്ങൾ ലഭിക്കാൻ **9846 299 001** എന്ന നമ്പറിലേക്കുമാണ് വിളിക്കേണ്ടത്.

ഇനി മടിച്ചിരിക്കേണ്ട, ഉടൻ വിളക്കൂ ആരും കൊതിക്കുന്ന രുചിക്കൂട്ടുകൾ ആസ്വദിക്കാം, അറിഞ്ഞതും ,അറിയാത്തതുമായ വിഭവങ്ങൾ രുചിച്ചറിയാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45288/celebration-with-deparis-light-up-soon-and-enjoy-the-flavors-that-no-one-wants)