---
title: "ഗ്ലോബൽ സ്കോളർഷിപ്പ് മൂന്നാം സ്ഥാനം മുഹമ്മദ് അർഫാദിനും മിൻഹയ്ക്കും "
english_title: "Mohammed Arfad and Minha won third place in the Global Scholarship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45345/mohammed-arfad-and-minha-won-third-place-in-the-global-scholarship"
published_at: "2022-05-27T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629082827e15c_Untitled-1.jpg"
keywords: []
---

# ഗ്ലോബൽ സ്കോളർഷിപ്പ് മൂന്നാം സ്ഥാനം മുഹമ്മദ് അർഫാദിനും മിൻഹയ്ക്കും 

> **Lead Summary:** **നാദാപുരം : **ഗ്ലോബൽ സ്കോളർഷിപ്പ് മൂന്നാം സ്ഥാനം മുഹമ്മദ് അർഫാദിനും മിൻഹയ്ക്കും.

## Article Content

**നാദാപുരം : **ഗ്ലോബൽ സ്കോളർഷിപ്പ് മൂന്നാം സ്ഥാനം മുഹമ്മദ് അർഫാദിനും മിൻഹയ്ക്കും.

ഗ്ലോബൽ എജ്യുക്കേഷൻ സെൻ്ററിൻ്റെ സ്കോളർഷിപ്പ് പരീക്ഷയിൽ പേരോട് എം.ഐ.എം എച്ച്.എസ്.എസ് ലെ മുഹമ്മദ് അർഫാദ് പി ടി കെയും ക്രെസെന്റ് എച്ച്.എസ്.എസ് വാണിമേലിലെ മിൻഹ ടി കെയും മൂന്നാം സ്ഥാനം കരസ്ഥമാക്കി .

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് ഗ്ലോബൽ സ്കോളർഷിപ്പ് നടത്തിയത്.പ്ലസടു പഠനത്തിന് 10000 രൂപയുടെ സ്കോളർഷിപ്പ് ആണ് ഒന്നാം സ്ഥാനത്തിന് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45345/mohammed-arfad-and-minha-won-third-place-in-the-global-scholarship)