---
title: "വടകര സഹകരണ ആശുപത്രിയിൽ സൗജന്യ ചർമരോഗ പരിശോധനാ ക്യാമ്പ്"
english_title: "Free Dermatology Camp at Vadakara Co-operative Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45410/free-dermatology-camp-at-vadakara-co-operative-hospital"
published_at: "2022-05-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290b41f498a4_skindeaseas.jpg"
keywords: []
---

# വടകര സഹകരണ ആശുപത്രിയിൽ സൗജന്യ ചർമരോഗ പരിശോധനാ ക്യാമ്പ്

> **Lead Summary:** **വടകര : **വടകര സഹകരണ ആശുപത്രിയിൽ സൗജന്യ ചർമരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 മെയ് 29 ഞായറാഴ്ച രാവിലെ 9 30 മുതൽ 2 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.**

## Article Content

**വടകര : **വടകര സഹകരണ ആശുപത്രിയിൽ സൗജന്യ ചർമരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 മെയ് 29 ഞായറാഴ്ച രാവിലെ 9 30 മുതൽ 2 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.**

ക്യാമ്പിൽ സ്ത്രീകൾക്ക് വനിത ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ : 0 4 9 6  2 5 2 0 6 0 0, 2 5 2 0 8 0 0, 2 5 2 0 8 0 1**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45410/free-dermatology-camp-at-vadakara-co-operative-hospital)