---
title: "നാദാപുരത്ത് ചക്ക വീണ് കാർ തകർന്നു "
english_title: "The car crashed when the jack fruit  fell on Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45478/the-car-crashed-when-the-jack-fruit-fell-on-nadapuram"
published_at: "2022-05-27T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62910d0c99b11_car.jpg"
keywords: []
---

# നാദാപുരത്ത് ചക്ക വീണ് കാർ തകർന്നു 

> **Lead Summary:** **നാദാപുരം :** ചക്ക വീണ് മുയൽ ചത്തത് പഴങ്കഥ. നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ ചക്ക വീണ് കാർ തകർന്നു. കല്ലാച്ചി ചീറൊത്ത്‌ മുക്കിലാണ് സംഭവം.

## Article Content

**നാദാപുരം :** ചക്ക വീണ് മുയൽ ചത്തത് പഴങ്കഥ. നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ ചക്ക വീണ് കാർ തകർന്നു. കല്ലാച്ചി ചീറൊത്ത്‌ മുക്കിലാണ് സംഭവം.

റോഡിലേക്ക് ചെരിഞ്ഞ് വളർന്ന പ്ലാവിൽ നിന്നാണ് പഴം ചക്ക വീണത്. ഓടി ക്കൊണ്ടിരിക്കുന്ന കാറിന്റെ മുൻവശത്തെ ഗ്ലാസും മുകൾ ഭാഗവും തകർന്നു. ഇന്ന് പകലായിരുന്നു. പുത്തൻ ടൊയോട്ടോ കാറിന് മുകളിൽ വലിയ ചക്ക വീണത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45478/the-car-crashed-when-the-jack-fruit-fell-on-nadapuram)