---
title: "കേരളാ പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ ഉജ്ജ്വല തുടക്കം"
english_title: "Kerala Pravasi Sangham District Conference kicks off in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45530/kerala-pravasi-sangham-district-conference-kicks-off-in-kallachi"
published_at: "2022-05-28T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291b714dca86_prevasisangamamkallachi.jpg"
keywords: []
---

# കേരളാ പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ ഉജ്ജ്വല തുടക്കം

> **Lead Summary:** **നാദാപുരം : **ജീവിതവഴിയിൽ പ്രവാസം അനുഭവിച്ചവരുടെ പ്രതീക്ഷയും വഴികാട്ടിയുമായ കേരളാ പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ ഉജ്ജ്വല തുടക്കം.

## Article Content

**നാദാപുരം : **ജീവിതവഴിയിൽ പ്രവാസം അനുഭവിച്ചവരുടെ പ്രതീക്ഷയും വഴികാട്ടിയുമായ കേരളാ പ്രവാസി സംഘം ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ ഉജ്ജ്വല തുടക്കം.

കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിലെ എം. പരീത് മാടോത്ത് നഗറിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

എം. സുരേന്ദ്രൻ അധ്യക്ഷനായി . സ്വാഗത സംഘം ചെയർമാർ പി.പി ചാത്തു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45530/kerala-pravasi-sangham-district-conference-kicks-off-in-kallachi)