---
title: "ഓർമ്മ പുതുക്കി; എൽ.ജെ.ഡി പ്രവർത്തകർ എം.പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു "
english_title: "Memory refreshed; LJD activists commemorate MP Veerendra Kumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45551/memory-refreshed-ljd-activists-commemorate-mp-veerendra-kumar"
published_at: "2022-05-28T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291c6f6ca5e5_Untitled-1.jpg"
keywords: []
---

# ഓർമ്മ പുതുക്കി; എൽ.ജെ.ഡി പ്രവർത്തകർ എം.പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയും സാമൂഹ്യ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാതഭേരി, പുഷ്പാർച്ചന അനുസ്മരണം നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ : **എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയും സാമൂഹ്യ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാതഭേരി, പുഷ്പാർച്ചന അനുസ്മരണം നടത്തി.

ഇരിങ്ങണ്ണൂർ പാർട്ടി ഓഫീസിൽ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് പി.എം നാണു, പഞ്ചായത്ത്കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാല പറമ്പത്ത് , രവീന്ദ്രൻ പാച്ചാക്കര , കെ.നാരായണൻ , വള്ളിൽ പവിത്രൻ, എം.പി നിർമല , ടി. പ്രകാശൻ, ശ്രീജിത്ത് പുറക്കാലുമ്മൽ ,കെ.രതീഷ് കുമാർ, ആർ സുരേന്ദ്രൻ , ദേവി കുമ്മത്തിൽ, വി.കെ രാജൻ, കെ.രജീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45551/memory-refreshed-ljd-activists-commemorate-mp-veerendra-kumar)