എടച്ചേരി : എടച്ചേരിനോർത്ത് ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണം നടന്ന നാഗ സങ്കേതത്തിൻ്റെ പുനഃപ്രതിഷ്ഠ കർമ്മവും സർപ്പബലിയും ബ്രഹ്മശ്രീ കുളപ്പുറം സദാനന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 29 ഞായർ രാവിലെ 7. 30 മുതൽ 10 വരെ നടക്കും.

11 മണിക്ക് പ്രഭാഷണം(മുളേരി രഞ്ജിത്ത് നമ്പൂതിരി) വിഷയം ക്ഷേത്രവും ക്ഷേത്രാരാധനയും 12 മണി ക്ക് അന്നദാനം,സർപ്പബലി വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Snake sacrifice tomorrow at Edachery Ayyappan Kavu temple