---
title: "കുനിയിൽ ഭവാനി നിര്യാതയായി "
english_title: "Bhavani passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46105/bhavani-passed-away"
published_at: "2022-05-30T19:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294cb74a2d6d_bhavani.jpg"
keywords: []
---

# കുനിയിൽ ഭവാനി നിര്യാതയായി 

> **Lead Summary:** **വാണിമേൽ : **നിടുംപറമ്പത്തെ പരേതനായ കുനിയിൽ കടുംങ്ങോന്റെ ഭാര്യ ഭവാനി നിര്യാതയായി.

## Article Content

**വാണിമേൽ : **നിടുംപറമ്പത്തെ പരേതനായ കുനിയിൽ കടുംങ്ങോന്റെ ഭാര്യ ഭവാനി നിര്യാതയായി.

മക്കൾ: കെ ലോകനാഥൻ(വാണിമേൽ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റ്‌ ), മായ, പരേതരായ ശ്രീധരൻ, നാഗരാജൻ . മരുമക്കൾ: നാണു വടക്കയിൽ,ശോഭ ലോകനാഥൻ(മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ), ചന്ദ്രി, വിമല .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46105/bhavani-passed-away)