---
title: "പഠനാരംഭം;  ജാമിഅ ഹാശിമിയ്യ    ശരീഅത്ത് കോളേജിൽ പുതിയ ബാച്ച് തുടങ്ങി "
english_title: " A new batch has started at Jamia Hashimiya Shariah College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46189/a-new-batch-has-started-at-jamia-hashimiya-shariah-college"
published_at: "2022-05-31T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62958fe1bb5f9_Untitled-3.jpg"
keywords: []
---

# പഠനാരംഭം;  ജാമിഅ ഹാശിമിയ്യ    ശരീഅത്ത് കോളേജിൽ പുതിയ ബാച്ച് തുടങ്ങി 

> **Lead Summary:** **നാദാപുരം : **നാദാപുരം ജാമിഅ ഹാശിമിയ്യ ശംസുൽ ഉലമ ശരീഅത്ത് കോളേജിലെ പുതിയ ബാച്ചിന്റെ പഠനാരംഭം നിയോജക മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **നാദാപുരം ജാമിഅ ഹാശിമിയ്യ ശംസുൽ ഉലമ ശരീഅത്ത് കോളേജിലെ പുതിയ ബാച്ചിന്റെ പഠനാരംഭം നിയോജക മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി നിർവ്വഹിച്ചു.

ഹാശിമിയ്യ പ്രസിഡന്റ് ടി.ടി.കെ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ബഷീർ ഫൈസി ചീക്കോന്ന് ,മുസ്തഫ അശ്റഫി കക്കുപ്പടി , അഹ്മദ് പുന്നക്കൽ , പി.കെ അഹമ്മദ് ബാഖവി, പി പി അഷ്റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ് , നൗഫൽ ഹുദവി ഊരകം, സി അബ്ദുൽ ഹമീദ് ദാരിമി , എൻ.കെ ജമാൽ ഹാജി, അലി വാണിമേൽ, അബ്ദുൽ റഊഫ് റഹ്മാനി , അബ്ദു റഷീദ് റഹ്മാനി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46189/a-new-batch-has-started-at-jamia-hashimiya-shariah-college)