---
title: "കൂറ്റൻ പാറക്കല്ല് വീണ് വിലങ്ങാട് വീട് തകർന്നു"
english_title: "Vilangadu house collapsed when a huge rock fell on it"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46193/vilangadu-house-collapsed-when-a-huge-rock-fell-on-it"
published_at: "2022-05-31T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629592f737777_rock .jpg"
keywords: []
---

# കൂറ്റൻ പാറക്കല്ല് വീണ് വിലങ്ങാട് വീട് തകർന്നു

> **Lead Summary:** **നാദാപുരം : **ഇന്നലെ പെയ്ത തോരാമഴയിൽ വിലങ്ങാട് മേഖലയിൽ കനത്ത നാശനഷ്ടം . കൂറ്റൻ പാറക്കല്ല് വീണ് വിലങ്ങാട് വീട് തകർന്നു.

## Article Content

**നാദാപുരം : **ഇന്നലെ പെയ്ത തോരാമഴയിൽ വിലങ്ങാട് മേഖലയിൽ കനത്ത നാശനഷ്ടം . കൂറ്റൻ പാറക്കല്ല് വീണ് വിലങ്ങാട് വീട് തകർന്നു.

വ്യാപകമായ കൃഷി നാശവും. ഇന്നലെ അർദ്ധരാത്രിയാണ് ഇരുപ്പക്കാട്ട് ബൈജുവിന്റെ വീടിന്റെ മുകളിൽ മണ്ണും വലിയ പാറയും വന്ന് പതിച്ചത്.ഇതേ തുടർന്ന് വീടിൻ്റെ ഒരു ഭാഗം തകർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46193/vilangadu-house-collapsed-when-a-huge-rock-fell-on-it)