---
title: "വീടിൻ്റെ ടെറസിന് മുകളിൽ നിന്ന് ചക്ക പറിക്കാനുള്ള ശ്രമത്തിനിടെ  വീട്ടമ്മ വീണു മരിച്ചു"
english_title: "A housewife fell and died while trying to pluck jackfruit from the terrace of her house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47195/a-housewife-fell-and-died-while-trying-to-pluck-jackfruit-from-the-terrace-of-her-house"
published_at: "2022-06-04T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b7fb656683_chakka case.jpg"
keywords: []
---

# വീടിൻ്റെ ടെറസിന് മുകളിൽ നിന്ന് ചക്ക പറിക്കാനുള്ള ശ്രമത്തിനിടെ  വീട്ടമ്മ വീണു മരിച്ചു

> **Lead Summary:** **നാദാപുരം: **അരൂർ എളയടത്ത് വീടിൻ്റെ സമീപത്തെ പ്ലാവിലെ ചക്ക ടെറസിന് മുകളിൽ നിന്ന് പറിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ താഴെക്ക് വീണ്‌ മരിച്ചു. കൊമ്മിണിക്കണ്ടി ഹമീദിൻ്റെ ഭാര്യ സുലൈഖ യാണ് മരിച്ചത്.

## Article Content

**നാദാപുരം: **അരൂർ എളയടത്ത് വീടിൻ്റെ സമീപത്തെ പ്ലാവിലെ ചക്ക ടെറസിന് മുകളിൽ നിന്ന് പറിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ താഴെക്ക് വീണ്‌ മരിച്ചു. കൊമ്മിണിക്കണ്ടി ഹമീദിൻ്റെ ഭാര്യ സുലൈഖ യാണ് മരിച്ചത്.

പിതാവ്: പരേതനായ അമ്മത് കളരി കെട്ടിയ പറമ്പത്ത് കൈതക്കുണ്ട്. മാതാവ്: കുഞ്ഞയിശ. മക്കൾ :നൈസാം ( എഞ്ചിനിയർ, ബാംഗ്ലൂർ), മിസ് ഹബ്, ഹിസാന, മിദ്ഹ ഫാത്തിമ. മരുമക്കൾ: മുജീബ് പറമ്പത്ത് ചേലക്കാട് (ദുബൈ), സജിന മയ്യന്നൂർ. സഹോദരങ്ങൾ: ഷൗക്കത്ത്, അഫ്സൽ, സീനത്ത്, പരേതനായ ഫൈസൽ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47195/a-housewife-fell-and-died-while-trying-to-pluck-jackfruit-from-the-terrace-of-her-house)