---
title: "സ്കൂട്ടറിൽ  പണക്കെട്ട്; ഉടമസ്തരെ തേടി ജാതിയേരിയിലെ പ്രവാസി"
english_title: "cash in the scooter; Expat in Jathiyeri in search of owners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47207/cash-in-the-scooter-expat-in-jathiyeri-in-search-of-owners"
published_at: "2022-06-04T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b958c2b4ff_money.jpg"
keywords: []
---

# സ്കൂട്ടറിൽ  പണക്കെട്ട്; ഉടമസ്തരെ തേടി ജാതിയേരിയിലെ പ്രവാസി

> **Lead Summary:** **നാദാപുരം: **തൻ്റെ സ്കൂട്ടറിൽ ആരോ കൊണ്ടു വെച്ച പണക്കെട്ടിൻ്റെ ഉടമസ്തരെ തേടി ജാതിയേരിയിലെ പ്രവാസി . ജാതിയേരി എരഞ്ഞോളി സലാല അമ്മദ് ഹാജിയുടെ സ്കൂട്ടറിലാണ് ആരോപണം മാറി വെച്ചത്.

## Article Content

**നാദാപുരം: **തൻ്റെ സ്കൂട്ടറിൽ ആരോ കൊണ്ടു വെച്ച പണക്കെട്ടിൻ്റെ ഉടമസ്തരെ തേടി ജാതിയേരിയിലെ പ്രവാസി . ജാതിയേരി എരഞ്ഞോളി സലാല അമ്മദ് ഹാജിയുടെ സ്കൂട്ടറിലാണ് ആരോപണം മാറി വെച്ചത്.

കല്ലാച്ചിയിലേക്ക് പോകൻ മകൻ മുഹമ്മദ്‌ മുസ്തഫ യാണ് വണ്ടി ഉപയോഗിച്ചത്. രണ്ടാം തിയ്യതി രാത്രി എട്ട് മണിയോടെയാണ് സ്‌കൂട്ടറിൻ്റെ ഡാഷ്ബോർഡിൽ പതിനായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഒരു സംഖ്യ ആരോ മാറി വച്ചതായി കണ്ടത്.

കല്ലാച്ചി റോഡിൽ രണ്ട് മൂന്ന് സ്ഥലങ്ങളിൽ സ്കൂട്ടർ നിർത്തിയിരുന്നു. ഇതു വരെ ആരും വ്യക്തമായ തെളിവുമായി വന്നിട്ടില്ല - ഉടമസ്ഥർ തെളിവ് സഹിതം ബന്ധപ്പെടുക 9539622999

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47207/cash-in-the-scooter-expat-in-jathiyeri-in-search-of-owners)