---
title: "പരിസ്ഥിതി ദിനം; ഇയ്യങ്കോട് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു "
english_title: "Environment Day; Iyengode tree saplings were planted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47261/environment-day-iyengode-tree-saplings-were-planted"
published_at: "2022-06-05T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c555e2d095_tree.jpg"
keywords: []
---

# പരിസ്ഥിതി ദിനം; ഇയ്യങ്കോട് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു 

> **Lead Summary:** **നാദാപുരം : **പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വൃക്ഷതൈ നട്ടു.

## Article Content

**നാദാപുരം : **പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വൃക്ഷതൈ നട്ടു.

വാർഡ് കൺവീനർ ഷഹീർ മുറിച്ചാണ്ടി, റഫീഖ് പി കെ, കുഞ്ഞബ്ദുള്ള കിഴക്കയിൽ, സഹദ് മണിയോത്, സിയാദ് എം, സഫീർ സി എം, സാഹിദ് കെ കെ, ഷഫീക് പി, കുഞ്ഞബ്ദുള്ള കെ കെ, ഹാഷിർ, ഹാരിസ് പി കെ, തൊഴിലുറപ്പ് പ്രവർത്തകരായ ചന്ദ്രി, പുഷ്പ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47261/environment-day-iyengode-tree-saplings-were-planted)