---
title: "വിലാതപുരത്ത് പ്രവാസി യുവാവ് വീട്ടിൽ മരിച്ച നിലയിൽ "
english_title: "Expatriate youth found dead at home in Vilathapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47293/expatriate-youth-found-dead-at-home-in-vilathapuram"
published_at: "2022-06-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c785b8201d_DEATH.jpg"
keywords: []
---

# വിലാതപുരത്ത് പ്രവാസി യുവാവ് വീട്ടിൽ മരിച്ച നിലയിൽ 

> **Lead Summary:** നാദാപുരം: രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിലാതപുരം കൈതേരിക്കണ്ടി ജുനൈദ് നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്.

## Article Content

നാദാപുരം: രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിലാതപുരം കൈതേരിക്കണ്ടി ജുനൈദ് നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്.

തൊട്ടിൽപ്പാലം സ്വദേശിയായ യുവാവിന്റെ കുടുംബം നാല് മാസം മുമ്പാണ് കുനിങ്ങാട് താമസമാക്കിയത്. അസ്വാഭാവിക മരണമായതിനാൽ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നാട്ടിൽ വന്നത് മുതൽ ഇദ്ദേഹത്തിന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ് : സീനത്ത്. ഭാര്യ: മുഫീദ, ഒരുവയസുള്ള കുട്ടിയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47293/expatriate-youth-found-dead-at-home-in-vilathapuram)