വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
Oct 12, 2021 01:06 PM | By Anjana Shaji

വടകര : വടകര സഹകരണ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി ,ആൻജിയോപ്ലാസ്റ്റി ഉൾപ്പെടുന്ന പുതിയ കാർഡിയോളജി യൂണിറ്റിൻ്റെയും എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

നവംബർ 4ന് നടക്കുന്ന ഉദ്ഘാടനത്തിൻ്റെ സ്വാഗത സംഘം നാളെ ( 13/10/2021) വൈകുന്നേരം 3.30 ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

Cardiology unit for Vadakara Co-operative Hospital: CM to hand over to Nadu.

Next TV

Related Stories
സ്വാഗതസംഘം ഇന്ന് ; വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്

Oct 13, 2021 02:45 PM

സ്വാഗതസംഘം ഇന്ന് ; വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്

വടകര സഹകരണ ആശുപത്രി കാർഡിയോളജി യൂണിറ്റിൻ്റെയും എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ആശ വർഷങ്ങൾ : ആതുര സേവനത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കി ആശ ഹോസ്പിറ്റൽ

Oct 7, 2021 02:57 PM

ആശ വർഷങ്ങൾ : ആതുര സേവനത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കി ആശ ഹോസ്പിറ്റൽ

സ്നേഹ പരിചരണത്തിലൂടെ മലബാറിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ആശ...

Read More >>
Top Stories