---
title: "വ്യക്ഷതൈ നട്ടു; സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ അർട്ടിസ്റ്റ് നാദാപുരം ചാപ്റ്റർ ലോക പരിസ്ഥിതി ദിനമാചരിച്ചു "
english_title: "Central Organization of Camera Artist Nadapuram Chapter Celebrates World Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47318/central-organization-of-camera-artist-nadapuram-chapter-celebrates-world-environment-day"
published_at: "2022-06-05T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c9f0a68d11_environmental day.jpg"
keywords: []
---

# വ്യക്ഷതൈ നട്ടു; സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ അർട്ടിസ്റ്റ് നാദാപുരം ചാപ്റ്റർ ലോക പരിസ്ഥിതി ദിനമാചരിച്ചു 

> **Lead Summary:** **നാദാപുരം :** ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ അർട്ടിസ്റ്റ് 'നാദാപുരം ചാപ്റ്ററിൻ്റ ആഭിമുഖ്യത്തിൽ നാദാപുരം ഗവ: യു പി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ പ്രദീപ് കുമാർ, വാർഡ് മെമ്പർ കണെക്കൽ അബ്ബാസ് എന്നിവർ ചേർന്ന് വ്യക്ഷതൈ നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :** ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറാ അർട്ടിസ്റ്റ് 'നാദാപുരം ചാപ്റ്ററിൻ്റ ആഭിമുഖ്യത്തിൽ നാദാപുരം ഗവ: യു പി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ പ്രദീപ് കുമാർ, വാർഡ് മെമ്പർ കണെക്കൽ അബ്ബാസ് എന്നിവർ ചേർന്ന് വ്യക്ഷതൈ നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു.

പരിപാടി ചാപ്റ്റർ പ്രസിഡൻ്റ് അനുപ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുജിത്ത് ഇല്ലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ എക്സികുട്ടീവ് അംഗം ലിനീഷ് അമ്പലക്കുളങ്ങര, വേണു കല്ലാച്ചി എന്നിവർ പങ്കെടുത്തു: ചടങ്ങിന് ട്രഷർ അഹമദ് മെമ്മറിസ് നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47318/central-organization-of-camera-artist-nadapuram-chapter-celebrates-world-environment-day)