---
title: "സ്കൗട്ട് വിദ്യാർത്ഥികൾ ജൈവ പൂന്തോട്ടം ഒരുക്കി പരിസ്ഥിതി ദിനാഘോഷം "
english_title: "Scout students prepare organic garden and celebrate Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47364/scout-students-prepare-organic-garden-and-celebrate-environment-day"
published_at: "2022-06-05T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ce7488648d_school.jpg"
keywords: []
---

# സ്കൗട്ട് വിദ്യാർത്ഥികൾ ജൈവ പൂന്തോട്ടം ഒരുക്കി പരിസ്ഥിതി ദിനാഘോഷം 

> **Lead Summary:** **നാദാപുരം : **സി.സി.യു.പി സ്കൗട്ട് യൂണിറ്റ് ജൈവ പൂന്തോട്ടം ഒരുക്കി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിൽ ജൈവ പൂന്തോട്ടമൊരുക്കി.

## Article Content

**നാദാപുരം : **സി.സി.യു.പി സ്കൗട്ട് യൂണിറ്റ് ജൈവ പൂന്തോട്ടം ഒരുക്കി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിൽ ജൈവ പൂന്തോട്ടമൊരുക്കി.

അരളി , കറിവേപ്പ്, നിർമാതളം, ചെത്തി, വൻതകര എന്നിങ്ങനെ ചിത്രശലഭങ്ങളെ ആകർശിപ്പിക്കുന്നതും , മറ്റ് വ്യത്യസ്ത ഇനം ചെടികളാണ് പൂന്തോട്ടത്തിൽ ഒരുക്കിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47364/scout-students-prepare-organic-garden-and-celebrate-environment-day)