---
title: "വിളിക്കൂ: ഡീപാരീസിലെ വിഭവങ്ങൾ വീട്ടിലെത്തും"
english_title: "Call: Deparis dishes will arrive home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47495/call-deparis-dishes-will-arrive-home"
published_at: "2022-06-06T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dcee400b73_food.jpg"
keywords: []
---

# വിളിക്കൂ: ഡീപാരീസിലെ വിഭവങ്ങൾ വീട്ടിലെത്തും

> **Lead Summary:** **നാദാപുരം : **കുറഞ്ഞ കാലത്തിനുള്ളിൽ നാദാപുരത്ത് രുചി വൈവിധ്യങ്ങളാൽ പുതു വിസ്മയങ്ങൾ തീർത്ത ഡീപാരീസ് ബേയ്ക്ക് സ് ആൻറ് റസ്റ്റോറൻ്റ് വിപുലമായ ഹോം ഡെലിവറിയും, പാർസൽ സർവ്വീസുമായി ഉപഭോക്താക്കൾക്കിടയിൽ എത്തുന്നു.**

## Article Content

**നാദാപുരം : **കുറഞ്ഞ കാലത്തിനുള്ളിൽ നാദാപുരത്ത് രുചി വൈവിധ്യങ്ങളാൽ പുതു വിസ്മയങ്ങൾ തീർത്ത ഡീപാരീസ് ബേയ്ക്ക് സ് ആൻറ് റസ്റ്റോറൻ്റ് വിപുലമായ ഹോം ഡെലിവറിയും, പാർസൽ സർവ്വീസുമായി ഉപഭോക്താക്കൾക്കിടയിൽ എത്തുന്നു.**

വീട്ടിലോ, ഓഫീസിലോ, സൗഹൃദ കൂട്ടായ്മയിലോ എവിടെയുമാക്കട്ടെ വിളിച്ചാൽ ഡീപാരീസ് വിഭവങ്ങൾ നിങ്ങൾക്കരികിൽ എത്തും.

റെസ്റ്റോറൻറിലെ വിഭവങ്ങൾക്ക് 9846 929 001** എന്ന നമ്പറിലും കേക്ക്സ് ആൻ്റ് കഫേയിലെ വിഭവങ്ങൾ ലഭിക്കാൻ **9846 299 001 **എന്ന നമ്പറിലേക്കുമാണ് വിളിക്കേണ്ടത്.

ഇനി മടിച്ചിരിക്കേണ്ട, ഉടൻ വിളക്കൂ ആരും കൊതിക്കുന്ന രുചിക്കൂട്ടുകൾ ആസ്വദിക്കാം, അറിഞ്ഞതും ,അറിയാത്തതുമായ വിഭവങ്ങൾ രുചിച്ചറിയാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47495/call-deparis-dishes-will-arrive-home)