---
title: "പരിസ്ഥിതി ദിനാചരണം; ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു"
english_title: "Environment Day; Tree saplings were planted under the leadership of the Chekat Agricultural Improvement Society"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47518/environment-day-tree-saplings-were-planted-under-the-leadership-of-the-chekat-agricultural-improvement-society"
published_at: "2022-06-06T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629de683aa541_environmental.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണം; ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു

> **Lead Summary:** **കുറുവന്തേരി : **പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് രവീഷ് വളയം നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സി ആർ ജയലക്ഷ്മി കെ അബു അനൂപ് കുമാർ പി പി മുരളി ബേങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

## Article Content

**കുറുവന്തേരി : **പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് രവീഷ് വളയം നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സി ആർ ജയലക്ഷ്മി കെ അബു അനൂപ് കുമാർ പി പി മുരളി ബേങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47518/environment-day-tree-saplings-were-planted-under-the-leadership-of-the-chekat-agricultural-improvement-society)