---
title: "ഹരിതം സഹകരണം; നാദാപുരം സഹകരണ ബേങ്ക് ഫല വൃക്ഷത്തൈ വിതരണം ചെയ്തു "
english_title: "Green cooperation; Nadapuram Co-operative Bank distributed fruit trees"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47530/green-cooperation-nadapuram-co-operative-bank-distributed-fruit-trees"
published_at: "2022-06-06T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629df229b111a_vatakara_sahakarana.jpg"
keywords: []
---

# ഹരിതം സഹകരണം; നാദാപുരം സഹകരണ ബേങ്ക് ഫല വൃക്ഷത്തൈ വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം : ** ഹരിതം സഹകരണം കേമ്പയിൻ്റെ ഭാഗമായി നാദാപുരം സർവീസ് സഹകരണ ബേങ്ക് നേതൃത്യത്തിൻ ഫല വൃക്ഷത്തൈ വിതരണം ചെയ്തു.

## Article Content

**നാദാപുരം : ** ഹരിതം സഹകരണം കേമ്പയിൻ്റെ ഭാഗമായി നാദാപുരം സർവീസ് സഹകരണ ബേങ്ക് നേതൃത്യത്തിൻ ഫല വൃക്ഷത്തൈ വിതരണം ചെയ്തു.

ബേങ്ക് പ്രസിഡണ്ട് കെ.പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി എ.മോഹൻദാസ്, അസി.സെക്രട്ടറി മഹിജ പി.കെ, മാനേജർ ഷൈനി, എം.കെ ചന്ദ്രൻ ,കെ.കെ അനിൽ ,ദിൽന, അപർണ്ണ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47530/green-cooperation-nadapuram-co-operative-bank-distributed-fruit-trees)