---
title: "ഇല്ലത്ത് മായൻകുട്ടി ഹാജി നിര്യാതനായി"
english_title: "Mayankutty Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47612/mayankutty-haji-passed-away"
published_at: "2022-06-07T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ee3c051a4b_death.jpg"
keywords: []
---

# ഇല്ലത്ത് മായൻകുട്ടി ഹാജി നിര്യാതനായി

> **Lead Summary:** **നാദാപുരം: **തെരുവം പറമ്പിലെ ഇല്ലത്ത് മായൻകുട്ടി ഹാജി നിര്യാതനായി.

## Article Content

**നാദാപുരം: **തെരുവം പറമ്പിലെ ഇല്ലത്ത് മായൻകുട്ടി ഹാജി നിര്യാതനായി.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ചീയ്യൂർ ജുമാ മസ്തിജിൽ. ഭാര്യ:എടക്കല പുറത്ത് സഫിയ ഹജ്ജുമ്മ.

മക്കൾ: സഹറ, അലി, ആയിശ, സാജിദ, സയീദ, ശാലിമ,ഫാസിൽ മരുമക്കൾ: അസീസ്, മുനീർ ,മുഹമ്മദ്, സജീദ്, ഷബീർ. സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുള്ള ,ഹമീദ്, ലൈല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47612/mayankutty-haji-passed-away)