---
title: "ഗവ: അംഗീകൃത തൊഴിലധിഷ്ഠിത പഠനം കല്ലാച്ചിയിൽ"
english_title: "Govt. Approved Vocational Studies in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47628/govt-approved-vocational-studies-in-kallachi"
published_at: "2022-06-07T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef005dffdd_admission.jpg"
keywords: []
---

# ഗവ: അംഗീകൃത തൊഴിലധിഷ്ഠിത പഠനം കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം : ** തൊഴിലധിഷ്ഠിത പഠനം ഗവ: അംഗീകത സ്ഥാപനത്തിൽ നിന്നായാലോ? ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ?

## Article Content

**നാദാപുരം : ** തൊഴിലധിഷ്ഠിത പഠനം ഗവ: അംഗീകത സ്ഥാപനത്തിൽ നിന്നായാലോ? ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ?

കല്ലാച്ചിയിലെ പ്രമുഖ പാരാമെഡിക്കൽ കോളേജ് ആയ AMIS കോളേജാണ് നിരവധി പരാമെഡിക്കൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചത്.

എന്നിങ്ങനെ വൈവിധ്യമാർന്നതും,സാധ്യതയുമുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിലും ലാബുകളിലും പരിശീലനം, തികഞ്ഞ അച്ചടക്കം എന്നിവ AM IS കോളേജിൻ്റെ സവിശേഷതയാണ്.

കല്ലാച്ചി കൈരളി കോംപ്ലക്സിലാണ് കോളേജ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846 630 251 8075 156 680

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47628/govt-approved-vocational-studies-in-kallachi)