---
title: "യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി"
english_title: "University Accredited Paramedical Courses: Admission to Vadakara Amrita Institute begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47637/university-accredited-paramedical-courses-admission-to-vadakara-amrita-institute-begins"
published_at: "2022-06-07T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef5383ff6f_paramedical.jpg"
keywords: []
---

# യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

> **Lead Summary:** **വടകര : **പാരാമെഡിക്കൽ വിദ്യാഭ്യസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയുടെ വടകര സെൻ്ററിലേക്ക് പ്രവേശനം ആരംഭിച്ചു.**

## Article Content

**വടകര : **പാരാമെഡിക്കൽ വിദ്യാഭ്യസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയുടെ വടകര സെൻ്ററിലേക്ക് പ്രവേശനം ആരംഭിച്ചു.**

യൂണിവേഴ്സിറ്റി യു ജി സി, യു.പി .എസ്.സി , പി .എസ് സി, എസ്.എസ്. സി മുതലായവയുടെ അംഗീകാരം ഉള്ള മെഡിക്കൽ ലബോറടറി ടെക്നിഷ്യൻ, BSC MLT, Bvoc MLT DMLT.

മെഡിക്കൽ റേഡിയേഷൻ ടെക്നിഷ്യൻ, BSC MRT, Bvoc MRT, DMRT, X RAY and ECG, നേഴ്സിംഗ് ,ANM. മുതലായ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത് .

വടകര ക്യൂൻസ് റോഡിൽ അംബികാ ബിൽഡിംങ്ങിൽ കനറാ ബാങ്കിന് സമീപത്തായാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . 0496 2525733. 9496285259.. ഓൺലൈൻ രജിസ്സ്ട്രേഷന് സന്ദർശിക്കുക wiww.aimst.in**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47637/university-accredited-paramedical-courses-admission-to-vadakara-amrita-institute-begins)