---
title: "പരേതനായ പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റരുടെ മകൻ സുരേന്ദ്രൻ നിര്യാതനായി"
english_title: "Surendran, son of the late Krishnan Master, passed away at Puthiyottil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47747/surendran-son-of-the-late-krishnan-master-passed-away-at-puthiyottil"
published_at: "2022-06-07T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f7375db707_surendran.jpg"
keywords: []
---

# പരേതനായ പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റരുടെ മകൻ സുരേന്ദ്രൻ നിര്യാതനായി

> **Lead Summary:** **ഇരിങ്ങണ്ണൂർ :** പരേതനായ പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റരുടെ മകൻ സുരേന്ദ്രൻ നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

## Article Content

**ഇരിങ്ങണ്ണൂർ :** പരേതനായ പുതിയോട്ടിൽ കൃഷ്ണൻ മാസ്റ്റരുടെ മകൻ സുരേന്ദ്രൻ നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

മാതാവ് കുഞ്ഞി പാർവതി അമ്മ ഭാര്യ: രമ , മകൾ: വർണ്ണ . സഹോദരങ്ങൾ ദീപ സുരേഷ് കൂടത്താങ്കണ്ടിയിൽ ( പ്രധാന അധ്യാപിക പെരുമുണ്ടശ്ശേരി എൽ.പി.സ്കൂൾ) വിനോദൻ ( കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ) ജില്ലാ പഞ്ചായത്തംഗം കൂടത്താങ്കണ്ടി സുരേഷ് സഹോദരി ഭർത്താവാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47747/surendran-son-of-the-late-krishnan-master-passed-away-at-puthiyottil)