---
title: "മുഖ്യമന്ത്രി രാജിവെക്കുക; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Youth League protests in Nadapuram demanding resignation of CM who led gold smuggling"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47774/youth-league-protests-in-nadapuram-demanding-resignation-of-cm-who-led-gold-smuggling"
published_at: "2022-06-08T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ffdf6e0ed6_congress.jpg"
keywords: []
---

# മുഖ്യമന്ത്രി രാജിവെക്കുക; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: **സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: **സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഹാരിസ് കൊത്തിക്കുടി,വി ജലീൽ,എംകെ സമീർ,ഇ ഹാരിസ്,കെഎം ഹംസ,അജ്മൽ തങ്ങൾസ്, ഒ മുനീർ നേതൃത്വ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47774/youth-league-protests-in-nadapuram-demanding-resignation-of-cm-who-led-gold-smuggling)