---
title: "ബിരിയാണി ചെമ്പിൽ കട്ടൻകാപ്പി; മുഖ്യമന്ത്രിക്കെതിരെ ഇന്ന് വൈകിട്ട് താനക്കോട്ടൂരിൽ വേറിട്ട പ്രതിഷേധം"
english_title: "Biryani copper coir; Separate protest against the Chief Minister in Thanakottur this evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47865/biryani-copper-coir-separate-protest-against-the-chief-minister-in-thanakottur-this-evening"
published_at: "2022-06-08T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a06257731ec_congress.jpg"
keywords: []
---

# ബിരിയാണി ചെമ്പിൽ കട്ടൻകാപ്പി; മുഖ്യമന്ത്രിക്കെതിരെ ഇന്ന് വൈകിട്ട് താനക്കോട്ടൂരിൽ വേറിട്ട പ്രതിഷേധം

> **Lead Summary:** ** പാറക്കടവ് :** മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി താനക്കോട്ടൂരിൽ കോൺഗ്രസ് പ്രവർത്തകർ. ഇന്ന് വൈകിട്ട് 5.30നാണ് ബിരിയാണി ചെമ്പിൽ കട്ടൻകാപ്പി കാച്ചിയെടുത്ത് പ്രതിഷേധിക്കുന്നത്.

## Article Content

** പാറക്കടവ് :** മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി താനക്കോട്ടൂരിൽ കോൺഗ്രസ് പ്രവർത്തകർ. ഇന്ന് വൈകിട്ട് 5.30നാണ് ബിരിയാണി ചെമ്പിൽ കട്ടൻകാപ്പി കാച്ചിയെടുത്ത് പ്രതിഷേധിക്കുന്നത്.

കെ.പി.സി.സി ആഹ്വാനമനുസരിച്ചാണ് കരിദിന പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു. താനക്കോട്ടൂർ രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റിയാണ് സംഘാടകർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47865/biryani-copper-coir-separate-protest-against-the-chief-minister-in-thanakottur-this-evening)