കല്ലാച്ചി : നാദാപുരം മേഖലയിലെ ലേഡി സർജന്റെ സേവനം ഇനി ഞങ്ങളിലൂടെ... ജനറൽ സർജറി വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുറിൽ.
ഡോക്ടർ ജാസിറ ( എംബിബിഎസ്, എംഎസ്, ഡി എൻ ബി ) തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പരിശോധന നടത്തുന്നു.
ലഭ്യമാകുന്ന സർജറികൾ.
- ഉമിനീർ ഗ്രന്ഥി സംബന്ധമായ രോഗങ്ങൾ,
- തൈറോയ്ഡ് ബ്രസ്റ്റ് അസുഖങ്ങൾ,
- വയറുവേദന & മറ്റുള്ള ഉദരരോഗങ്ങൾ,
- മൂലക്കുരു, മലബന്ധം, ഫിസ്റ്റുല,.
- ഹെർണിയ,കാലിലെ ഞരമ്പു തടിക്കൽ (വെരിക്കോസ് ),
- ശരീരത്തിലെ മുഴകൾ,
- ഉണങ്ങാത്ത വ്രണങ്ങൾ & മുറിവുകൾ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക : 9645017960,0496 2554761,0496 2557309
General Surgery Department The service of the Lady Surgeon in Vims Care and Cure