---
title: "മുഖ്യമന്ത്രി രാജി വെക്കുക; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം "
english_title: "CM resigns; Congress protests in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47920/cm-resigns-congress-protests-in-kallachi"
published_at: "2022-06-08T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0a65ce804e_congress.jpg"
keywords: []
---

# മുഖ്യമന്ത്രി രാജി വെക്കുക; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം 

> **Lead Summary:** **നാദാപുരം : **ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം : **ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.എം.രഘുനാഥ്, വി.വി. റിനീഷ്, പി.പി.മൊയ്തു, വൽസലകുമാരി ടീച്ചർ, ഇ.വി.ലിജൻ, അഖില മര്യാട്ട്, വാസു എരഞ്ഞിക്കൽ, ഉമേഷ് പെരുവങ്കര, എ.പി.ജയേഷ്, പി.വി.ചാത്തു, രാജേഷ് വരിക്കോളി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47920/cm-resigns-congress-protests-in-kallachi)