---
title: "പ്രൊഫഷണൽ അക്കൗണ്ടിംഗ്; ഗവ: അംഗീകൃത തൊഴിലധിഷ്ഠിത പഠനം ഇപ്പോൾ കല്ലാച്ചിയിൽ"
english_title: "Professional accounting; Govt: Accredited Vocational Studies at Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48057/professional-accounting-AMIS-college"
published_at: "2022-06-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1b8792d32c_accounting.jpg"
keywords: []
---

# പ്രൊഫഷണൽ അക്കൗണ്ടിംഗ്; ഗവ: അംഗീകൃത തൊഴിലധിഷ്ഠിത പഠനം ഇപ്പോൾ കല്ലാച്ചിയിൽ

> **Lead Summary:** **നാദാപുരം: **പ്രൊഫഷണൽ അക്കൗണ്ടിംഗ് ഇനി ഗവ: അംഗീകൃത തൊഴിലധിഷ്ഠിത പഠനകേന്ദ്രത്തിലാകാം. ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ?

## Article Content

**നാദാപുരം: **പ്രൊഫഷണൽ അക്കൗണ്ടിംഗ് ഇനി ഗവ: അംഗീകൃത തൊഴിലധിഷ്ഠിത പഠനകേന്ദ്രത്തിലാകാം. ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ?

കല്ലാച്ചിയിലെ പ്രമുഖ പാരാമെഡിക്കൽ കോളേജ് ആയ AMIS കോളേജാണ് നിരവധി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

പ്രൊഫഷണൽ അക്കൗണ്ടിംഗ്

എം.എൽ.ടി

ഡിഎം എൽ ടി

നഴ്സിംഗ് അസിസ്റ്റൻ്റ്

ഫാർമസി അസിസ്റ്റൻ്റ്

ഡയാലിസിസ് ടെക്നീഷ്യൻ

പ്രീ പ്രൈമറി ടി ടി സി

എന്നിങ്ങനെ വൈവിധ്യമാർന്നതും,സാധ്യതയുമുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത് വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിലും ലാമ്പുകളിലും പരിശീലനം, തികഞ്ഞ അച്ചടക്കം എന്നിവ AM IS കോളേജിൻ്റെ സവിശേഷതയാണ്.

**കല്ലാച്ചി കൈരളി കോംപ്ലക്സിലാണ് കോളേജ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846 630 251 8075 156 680**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48057/professional-accounting-AMIS-college)