---
title: "കണ്ണച്ചാണ്ടി താഴകുനി ഗോപാലൻ നിര്യാതനായി "
english_title: "gopalan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48130/gopalan-passed-away"
published_at: "2022-06-09T23:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a23b18b502d_gopalan.jpg"
keywords: []
---

# കണ്ണച്ചാണ്ടി താഴകുനി ഗോപാലൻ നിര്യാതനായി 

> **Lead Summary:** **നാദാപുരം: **കല്ലാച്ചി റേഷൻ ഷോപ്പ് ഉടമ കണ്ണച്ചാണ്ടി താഴ കുനി ഗോപാലൻ നിര്യാതനായി.സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) വീട്ടുവളപ്പിൽ നടക്കും.

## Article Content

**നാദാപുരം: **കല്ലാച്ചി റേഷൻ ഷോപ്പ് ഉടമ കണ്ണച്ചാണ്ടി താഴ കുനി ഗോപാലൻ നിര്യാതനായി.സംസ്കാരം നാളെ (വെള്ളിയാഴ്ച്ച) വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: ലീല മക്കൾ: അനൂപ് (ഗൾഫ്) അരുൺ (ഗൾഫ്) മരുമക്കൾ: രമ്യ (കോട്ടേമ്പ്രം) ,ശ്യാമിലി (വരിക്കോളി) സഹോദരങ്ങൾ: മാത, നാണു, ജാനു, ദേവി, പരേതരായ കണാരൻ, കല്യാണി, പരേതരായ കൊപ്ര കളമുള്ളതിൽ കണ്ണൻ്റെയും ചിരുതയുടെയും മകനാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48130/gopalan-passed-away)