---
title: "ഒരുക്കം; സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനം വിജയിപ്പിക്കാൻ നാദാപുരം ഒരുങ്ങുന്നു "
english_title: "Sadiqali Shihab Nadapuram prepares to make their tour a success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48155/sadiqali-shihab-nadapuram-prepares-to-make-their-tour-a-success"
published_at: "2022-06-10T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2c784c9db6_sadhiqali.jpg"
keywords: []
---

# ഒരുക്കം; സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനം വിജയിപ്പിക്കാൻ നാദാപുരം ഒരുങ്ങുന്നു 

> **Lead Summary:** **നാദാപുരം :** മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനപരിപാടി വിജയിപ്പിക്കാൻ ലീഗ് കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനംചെയ്തു.

## Article Content

**നാദാപുരം :** മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനപരിപാടി വിജയിപ്പിക്കാൻ ലീഗ് കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, എൻ.കെ. മൂസ, സി.കെ. സുബൈർ, ബംഗ്ലത്ത് മുഹമ്മദ്, വലയോളി ആബ്ദുല്ല, ടി.കെ. അഹമ്മദ്, എം.പി. ജാഫർ, ടി.കെ. ഖാലിദ്, ടി.എം.വി. ഹമീദ്, നസീർ വളയം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48155/sadiqali-shihab-nadapuram-prepares-to-make-their-tour-a-success)