---
title: "നഴ്സിംഗ് പഠനം; വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിൽ പരിശീലനം"
english_title: "amis college paramedical institution admission started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48207/amis-college-paramedical-institution-admission-started"
published_at: "2022-06-10T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2f525122d1_nurse.jpg"
keywords: []
---

# നഴ്സിംഗ് പഠനം; വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിൽ പരിശീലനം

> **Lead Summary:** **നാദാപുരം : **നഴ്സിംഗ് അസിസ്റ്റൻ്റ് പഠനം കല്ലാച്ചി വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിൽ പരിശീലനം തൊഴിലധിഷ്ഠിത പഠനം കല്ലാച്ചി AMIS കോളേജിലാവട്ടെ.

## Article Content

**നാദാപുരം : **നഴ്സിംഗ് അസിസ്റ്റൻ്റ് പഠനം കല്ലാച്ചി വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിൽ പരിശീലനം തൊഴിലധിഷ്ഠിത പഠനം കല്ലാച്ചി AMIS കോളേജിലാവട്ടെ.

ഇനി നിങ്ങളുടെ വിദ്യാഭ്യാസം ഗവ: അംഗീകത സ്ഥാപനത്തിൽ നിന്നായാലോ? ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ? കല്ലാച്ചിയിലെ പ്രമുഖ പാരാമെഡിക്കൽ കോളേജ് ആയ AMIS കോളേജാണ് നിരവധി പരാമെഡിക്കൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചത്.

എന്നിങ്ങനെ വൈവിധ്യമാർന്നതും,സാധ്യതയുമുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിലും ലാമ്പുകളിലും പരിശീലനം, തികഞ്ഞ അച്ചടക്കം എന്നിവ AM IS കോളേജിൻ്റെ സവിശേഷതയാണ്.കല്ലാച്ചി കൈരളി കോംപ്ലക്സിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

**കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846 630 251 8075 156 680**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48207/amis-college-paramedical-institution-admission-started)