---
title: "അലക്കി മടുത്തോ? ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കിക്കോളും വിളിച്ചോളൂ.....7970068005"
english_title: "Laundry and Dry Cleaning Brand Fabrico"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48235/laundry-and-dry-cleaning-brand-fabrico"
published_at: "2022-06-10T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a31a9c299ca_cloth_washing.jpg"
keywords: []
---

# അലക്കി മടുത്തോ? ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കിക്കോളും വിളിച്ചോളൂ.....7970068005

> **Lead Summary:** **നാദാപുരം : **നിങ്ങൾ സ്വയം അലക്കി തേച്ച് മടുത്തോ? അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കി കൊള്ളും.വിളിച്ചോളൂ.....7970068005**

## Article Content

**നാദാപുരം : **നിങ്ങൾ സ്വയം അലക്കി തേച്ച് മടുത്തോ? അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കി കൊള്ളും.വിളിച്ചോളൂ.....7970068005**

ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ആൻറ് ഡ്രൈ ക്ലീനിംഗ് ബ്രാൻ്റ് നാദാപുരത്ത് തുറന്നത് നിങ്ങൾ അറിഞ്ഞോ ? ഇനി ചുളിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇനി ഫാബ്രിക്കോ നോക്കി കൊള്ളും.

നമ്മുടെ നാടും ഇനി മുതൽ കൂടുതൽ തെളിയും, ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ നാദാപുരത്ത് പ്രവർത്തനം തുടങ്ങി.

ഡ്രൈ ക്ലീനിംഗ് , സ്റ്റീം അയേണിംഗ്, ലോണ്ടറി ,ഷൂ ലോണ്ടറി , ബാഗ് ലോണ്ടറി ,കർട്ടൻ ക്ലീനിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫാബ്രിക്കിൽ ലഭ്യമാകും.

ആൻറി വൈറൽ ക്ലീനിംഗ് ,ലൈവ് ക്ലീനിംഗ് എന്നീ സേവനങ്ങളും ലഭ്യമാണ്. മൂന്ന് മണിക്കൂറിനുള്ളിൽ എക്സ്പ്രസ്സ് സേവനം, മിതമായ നിരക്ക് എന്നിവയും ഫാബ്രിക്കിൻ്റെ സവിശേഷതയാണ്.

നേരിട്ട് നൽകുന്നത് കൂടാതെ ഓൺലൈൻ ,വാട് സാപ്പ് , ഫോൺ കോൾ എന്നിവ വഴിയും ഓർഡുകൾ സ്വീകരിക്കും ഫാബ്രിക്ക് ആപ്പ് വഴിയും ഓർഡുകൾ നൽകാം.

ഫ്രീ പിക്ക് ആൻ്റ് ഡെലിവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്. നാദാപുരം - തലശ്ശേരി റോഡിൽ മൊദാക്കര പള്ളിക്ക് സമീപമാണ് ഫാബ്രിക്കോ പ്രവർത്തിക്കുന്നത്‌.പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഫാബ്രിക്ക് ഉദ്ഘാടനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .7970068005 Booking Your Fabrico Laundry https://fabrico.in**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48235/laundry-and-dry-cleaning-brand-fabrico)