---
title: "നാദാപുരം -കല്ലാച്ചി റോഡിൽ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം "
english_title: "Traffic will be restricted on Nadapuram-Kallachi road this evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48241/traffic-will-be-restricted-on-nadapuram-kallachi-road-this-evening"
published_at: "2022-06-10T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3223196b4e_road.jpg"
keywords: []
---

# നാദാപുരം -കല്ലാച്ചി റോഡിൽ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം 

> **Lead Summary:** **നാദാപുരം : **ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ നാദാപുരം -കല്ലാച്ചി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാദാപുരം പൊലീസ് അറിയിച്ചു. കല്ലാച്ചി, നാദാപുരം ടൗണുകളെ ഒഴിവാക്കി വാഹനഗതാഗതം തിരിച്ചുവിടും.

## Article Content

**നാദാപുരം : **ഒരു പ്രത്യേക സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ നാദാപുരം -കല്ലാച്ചി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാദാപുരം പൊലീസ് അറിയിച്ചു. കല്ലാച്ചി, നാദാപുരം ടൗണുകളെ ഒഴിവാക്കി വാഹനഗതാഗതം തിരിച്ചുവിടും.

ചില രാഷട്രീയ സംഘടനകൾ പ്രതിഷേധ പരിപാടിക്ക് സാധ്യതയുള്ളതിനാലാണിത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48241/traffic-will-be-restricted-on-nadapuram-kallachi-road-this-evening)