---
title: "പാറക്കടവിൽ കുടുംബശ്രീ നാട്ടുചന്ത തുടങ്ങി "
english_title: "Kudumbasree Nattuchantha started at Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48269/kudumbasree-nattuchantha-started-at-parakkadavu"
published_at: "2022-06-10T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a35fb0818df_vadakara.jpg"
keywords: []
---

# പാറക്കടവിൽ കുടുംബശ്രീ നാട്ടുചന്ത തുടങ്ങി 

> **Lead Summary:** **പാറക്കടവ് :** ചെക്യാട് ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി പാറക്കടവ് ടൗണിൽ നാട്ടു ചന്ത ആരംഭിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ അധ്യക്ഷയായി. 

## Article Content

**പാറക്കടവ് :** ചെക്യാട് ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി പാറക്കടവ് ടൗണിൽ നാട്ടു ചന്ത ആരംഭിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ അധ്യക്ഷയായി. 

വൈസ് പ്രസിഡന്റ്‌ കെ. പി. കുമാരൻ,  സ്ഥിരം സമിതി അധ്യക്ഷ  സമീറ സി.എഛ്, മെമ്പർമാരായ സുബൈർ പാറേമ്മൽ, മഫീദ സലീം, പി.കെ. ഖാലിദ്, മോഹൻദാസ് കെ.പി, സി. ഡി. എസ്. ചെയർപേഴ്സണൽ മഹിജ, കുടുംബശ്രീ അംഗങ്ങൾ വിവിധ രാഷ്ട്രിയ പ്രതിനിധികൾ  പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48269/kudumbasree-nattuchantha-started-at-parakkadavu)