---
title: "തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി"
english_title: "Thenangal Abdullah Musliyar passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48465/thenangal-abdullah-musliyar-passed-away"
published_at: "2022-06-12T07:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5487ea406a_abdhulla_musliyar.jpg"
keywords: []
---

# തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി

> **Lead Summary:** **കട്ടിപ്പാറ : **തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി.

## Article Content

**കട്ടിപ്പാറ : **തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി.

ഭാര്യ സുബൈദ കിളിയനാക്കിൽ, മക്കൾ റാഷിദ്, മുഹമ്മദ് റാഫി ഹസനി (മുംബൈ) റംല, റിസ്‌വാന. മരുമക്കൾ : ഇസ്മായിൽ പൂക്കോട്, ആത്തിഫ് തേക്കും തോട്ടം, റിസ് ല എടക്കര, ഫിദ കുട്ടമ്പൂർ . സഹോദരങ്ങൾ . തേനങ്ങൽ അഹമ്മദ് കുട്ടിഹാജി, ബിച്ച്യാത്തുമ്മ പാലങ്ങാട്. മറിയ ഇയ്യാട്, ആമിന കരീറ്റി പറമ്പ്, നഫീസ കട്ടിപ്പാറ പരേതയായ കുഞ്ഞായിശ മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11.30 മണിയ്ക്ക് കട്ടിപ്പാറ ജുമാ മസ്ജിദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48465/thenangal-abdullah-musliyar-passed-away)