---
title: "അമിസ് കോളേജ് ന്യൂ ബ്ലോക്ക് കല്ലാച്ചിയിൽ ഇകെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും "
english_title: "EK Vijayan MLA will inaugurate the new block of Amis College, Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/48660/ek-vijayan-mla-will-inaugurate-the-new-block-of-amis-college-kallachi"
published_at: "2022-06-13T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6f0dfc78e7_ek_vijayan.jpg"
keywords: []
---

# അമിസ് കോളേജ് ന്യൂ ബ്ലോക്ക് കല്ലാച്ചിയിൽ ഇകെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **നാദാപുരം : ** പ്രമുഖ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ അമിസ് കോളേജ് ന്യൂ ബ്ലോക്ക് കല്ലാച്ചിയിൽ ഇകെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി അധ്യക്ഷയാവും.

## Article Content

**നാദാപുരം : ** പ്രമുഖ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായ അമിസ് കോളേജ് ന്യൂ ബ്ലോക്ക് കല്ലാച്ചിയിൽ ഇകെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി അധ്യക്ഷയാവും.

കല്ലാച്ചി കൈരളി കോംപ്ലക്സിലാണ് പുതിയ ബ്ലോക്ക്. ഏറെ തൊഴിൽ സാധ്യതയുള്ള ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് ഇപ്പോൾ കല്ലാച്ചിയിൽ. നിങ്ങളുടെ തൊഴിലധിഷ്ഠിത പഠനം കല്ലാച്ചി AMIS കോളേജിലാവട്ടെ.

**

ഇനി നിങ്ങളുടെ വിദ്യാഭ്യാസം ഗവ: അംഗീകത സ്ഥാപനത്തിൽ നിന്നായാലോ? ഒപ്പം സ്വന്തം നാട്ടിലും കൂടി ആയാലോ ? കല്ലാച്ചിയിലെ പ്രമുഖ പാരാമെഡിക്കൽ കോളേജ് ആയ AMIS കോളേജാണ് നിരവധി പരാമെഡിക്കൽ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചത്.

എം.എൽ.ടി ഡിഎം എൽ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻ്റ് ഡയാലിസിസ് ടെക്നീഷ്യൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് പ്രീ പ്രൈമറി ടി ടി സി എന്നിങ്ങനെ വൈവിധ്യമാർന്നതും,സാധ്യതയുമുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

വിപുലമായ ലാബ് സൗകര്യം, ഗവ : അംഗീകൃത സർട്ടിഫിക്കറ്റ്, ഹോസ്പിറ്റലുകളിലും ലാമ്പുകളിലും പരിശീലനം, തികഞ്ഞ അച്ചടക്കം എന്നിവ AM IS കോളേജിൻ്റെ സവിശേഷതയാണ്.കല്ലാച്ചി കൈരളി കോംപ്ലക്സിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9846 630 251, 8075 156 680**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/48660/ek-vijayan-mla-will-inaugurate-the-new-block-of-amis-college-kallachi)